STD 10 SMILE - 2026 പരീക്ഷാ സഹായി (ALL SUBJECTS) ENGLISH AND MALAYALAM MEDIUM
SMILE - SSLC STUDY MATERIAL 2026 BY DIET KANNUR- ALL SUBJECTS - ENGLISH AND MALAYALAM MEDIUM | STD X SMILE - 2026 പരീക്ഷാ സഹായി (ALL SUBJECTS) ENGLISH AND MALAYALAM MEDIUM BY DIET KANNUR
ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ, ആശങ്കകള്‍ ഇല്ലാതെ പൊതുപരീക്ഷകളെ അഭിമുഖീകരിക്കാന്‍ വേണ്ടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ഡയറ്റിന്റെ അക്കാദമിക സഹായത്തോടെ രൂപകല്പന ചെയ്ത SMILE 2026 എന്ന പഠന പാക്കേജ് പോസ്റ്റ് ചെയ്യുകയാണ്. എല്ലാ വിഷയങ്ങളും ഉൾപ്പെടുത്തി ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി തയ്യാറാക്കിയ ഈ പഠനവിഭവങ്ങൾ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ്.
You can download them at the links given below.
0 Comments