എസ്. എസ്. എല്‍. സി. വിവരവിനിമയ സാങ്കേതിക വിദ്യ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട പാഠഭാഗങ്ങൾ (FOCUS AREA)
(Malayalm, English, Kannada, Tamil Medium)
Kerala SSLC Exam 2021 March- Focus Areas for IT Examination / STD 10 IT Examination 2021 (Malayalm, English, Kannada, Tamil Medium)
ഈ അദ്ധ്യയനവര്‍ഷത്തെ എസ്‌.എസ്‌.എല്‍.സി. പൊതുപരീക്ഷകള്‍ 2021 മാര്‍ച്ച്‌ 17-ന്‌ ആരംഭിക്കുകയാണ്‌. ഈ വര്‍ഷത്തെ എസ്. എസ്. എല്‍. സി. വിവരവിനിമയ സാങ്കേതിക വിദ്യ പരീക്ഷിയില്‍ ഊന്നല്‍ നല്‍കേണ്ട പാഠഭാഗങ്ങൾ (FOCUS AREA). 
ഈ അദ്ധ്യയനവര്‍ഷത്തെ എസ്‌.എസ്‌.എല്‍.സി. ഐ.ടി. പരീക്ഷയിൽ തിയറി ഭാഗം (സ്‌കോർ), പ്രാക്ടിക്കൽ റെക്കാർഡ് മൂല്യനിർണയം എന്നിവ ഒഴിവാക്കിയിട്ടുണ്ട്. പരീക്ഷയിൽ സ്കോറും പ്രായോഗിക പ്രവർത്തനങ്ങൾക്കാണ് നൽകുന്നത്. 
എസ്‌.എസ്‌.എല്‍.സി. ഐ.ടി. പരീക്ഷയുടെ (മാർച്ച് ) പാഠഭാഗങ്ങളും, ചോദ്യങ്ങളും, നിർദ്ദേശങ്ങളും ഉൾപ്പെടുന്ന (Malayalm, English, Kannada, Tamil Medium) പിഡിഎഫ് ഫയലുകൾ ചുവടെ നൽകുന്നു.


👉SSLC IT Examination 2021- Key focus portions - pdf 


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here