യു.എസ്.എസ് പരീക്ഷാ പരിശീലന ചോദ്യങ്ങളും, ഉത്തരങ്ങളും - Day - 03: സോഷ്യൽ സയൻസ് - Unit 2
👉DAY 03 ഇന്നത്തെ ചോദ്യങ്ങളും ഉത്തരങ്ങളും - യു.എസ്.എസ്: സോഷ്യൽ സയൻസ് - From Trade to Power (കച്ചവടത്തിൽ നിന്ന് അധികാരത്തിലേക്ക്) ചോദ്യോത്തരങ്ങൾ
USS MODEL QUESTIONS
Unit -2 From Trade to Power (English Medium)
1. What is known as black gold?
Answer: Pepper
Answer: Pepper
2. Who was the first Portuguese sailor to reach Kozhikode for trade in May 1498?
Answer: Vasco da Gama
Answer: Vasco da Gama
3. In which year did Vasco da Gama reach at kappad?
Answer: 1498
4. Who was the king of Kozhikode at that time?
Answer: Zamorin
5. Who were the Portuguese who came to India for trade after Vasco da Gama?
Answer: Almeida, Albuquerque
6. Where is the Kottappuram fort located?
Answer: Thrissur
7. What were the major trade centres established by the Portuguese?
Answer: Goa, Daman, Diu
Answer: Goa, Daman, Diu
8. Where was the headquarters of the Kunjali Marakars ?.
Answer: Puthuppanam Maraikkar fort (near Vadakara in Kozhikode district)
Answer: Kunhali IV
10. Where was the head displayed after the assassination of Kunhali IV?
Answer: In Kannur
11. Who were the Konkani Brahmins who helped in the preparation of Hortus Malabaricus?
Answer: Appu Bhatt, Ranga Bhatt, Vinayaka Bhatt
12. Under which agreement is the Company empowered to levy taxes in Bengal, Bihar and Orissa?
Answer: The Treaty of Allahabad of 1765
13. Who wrote the book 'Sancharikal Kanda Keralam'?
Answer: Velayudhan Panickassery
14. Who authored the book Modern India?
Answer: Bipan Chandra
15. Who wrote the book 'Medieval India'?
Answer: Satish Chandra
16. Which foreign power contributed to the art form of Chavittu Natakam?
Answer: The Portuguese
17. Where was Hortus Malabaricus published?
Answer: From Amsterdam
18. Who is the foreign power that established the trade centre at Surat?
Answer: The English
19. The Ponnani Treaty was signed between whom in 1571?
Answer: The Portuguese and the Zamorin
20. Who built the fort of St. Angelos in Kannur?
Answer: The Portuguese
21. Which art form developed as a result of the Portuguese connection?
Answer: Chavittunadakam
22. Who was the commander of the navy of the Zamorin who led the resistance against the Portuguese on the Malabar coast?
Answer: Kunhali Marakkars
23. What are the major trade centres of the Dutch?
Answer: Kollam, Kochi
24. Who was the Dutch governor who took the initiative to compile the book 'Hortus Malabaricus'?
Answer: Van Rheede
25. Who was the Malayalee physician who assisted Van Reed in the preparation of Hortus Malabaricus?
Answer: Itti Achuthan Vaidyar
26. Which war led to the decline of Dutch power in India?
Answer: Battle of Kolachel
27. In which year was the Battle of Kolachal fought?
Answer: 1741
28. The battle of Kolachal took place between whom?
Answer: Marthanda Varma and the Dutch
29. In which year was the English East India Company formed?
Answer: 1600
30. Which was the first trade centre of the English East India Company in India?
Answer: Surat
31. When was the French East India Company founded?
Answer: 1664
32. What were the major trade centres of the French?
Answer: Pondicherry, Mahe, Karaikal
33. The Carnatic wars were fought between whom?
Answer: English and French
34. In which year was the Battle of Plassey fought?
Answer: 1757
35. When was the Battle of Buxar fought?
Answer: 1764
36. The battle of Buxar was fought between whom?
Answer: The combined forces of Shah Alam II, Shuja-udDaulah and Mir Kasim and the British
37. Under which treaty did the British get Malabar?
Answer: The Treaty of Srirangapattanam
38. Which of these areas were under British rule during the Mysore Wars?
Answer: Malabar, Coorg
39. Who introduced the Subsidiary Alliance?
Answer: Lord Wellesley
40. Who enforced -The Doctrine of Lapse?
Answer: Lord Dalhousie
Unit -2 കച്ചവടത്തിൽ നിന്ന് അധികാരത്തിലേക്ക്
1. കറുത്ത പൊന്ന് എന്നറിയപ്പെടുന്നത് എന്ത് ?
ഉത്തരം: കുരുമുളക്
ഉത്തരം: കുരുമുളക്
2. 1498 മെയ് മാസത്തിൽ കച്ചവടത്തിനായി കോഴിക്കോട് എത്തിയ പോർച്ചുഗീസ് നാവികൻ ആര് ?
ഉത്തരം: വാസ്കോഡ ഗാമ
3. വാസ്കോഡഗാമ കാപ്പാട് കപ്പലിറങ്ങിയ വർഷം?
ഉത്തരം: 1498
ഉത്തരം: സാമൂതിരി
5. വാസ്കോഡഗാമയെ തുടർന്ന് വാണിജ്യ ത്തിനായി ഇന്ത്യയിലെത്തിയ പോർച്ചുഗീസുകാർ ആരെല്ലാം ?
ഉത്തരം: അൽമേഡ, അൽബുക്കർക്ക്
6. പോർച്ചുഗീസുകാർ സ്ഥാപിച്ച കോട്ടപ്പുറം കോട്ട സ്ഥിതി ചെയ്യുന്നത് എവിടെ ?
ഉത്തരം: തൃശ്ശൂർ
7. പോർച്ചുഗീസുകാർ സ്ഥാപിച്ച പ്രധാന വാണിജ്യ കേന്ദ്രങ്ങൾ ഏതൊക്കെ?
ഉത്തരം: ഗോവ, ദാമൻ ദിയു
8. കുഞ്ഞാലി മരയ്ക്കാർ മാരുടെ ആസ്ഥാനം എവിടെയായിരുന്നു.
ഉത്തരം: കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് പുതുപ്പണത്തെ മരയ്ക്കാർ കോട്ട
9. പോർച്ചുഗീസുകാർ പിടികൂടി ഗോവയിൽ കൊണ്ടുപോയി വധിച്ച, സാമൂതിരിയുടെ നാവികപ്പടയുടെ തലവൻ ആരായിരുന്നു ?
ഉത്തരം: കുഞ്ഞാലി നാലാമൻ
10. കുഞ്ഞാലി നാലാമനെ വധിച്ച ശേഷം ശിരസ്സ് പ്രദർശിപ്പിച്ചത് എവിടെ ?
ഉത്തരം: കണ്ണൂരിൽ
11. ഹോർത്തുസ് മലബാറിക്കസ് തയ്യാറാക്കുന്നതിൽ സഹായിച്ച കൊങ്കിണി ബ്രാഹ്മണർ ആരെല്ലാം ?
ഉത്തരം: അപ്പു ഭട്ട്, രംഗ ഭട്ട്, വിനായക ഭട്ട്
12. ബംഗാൾ ബിഹാർ ഒറീസ മേഖലകളിൽ നിന്നും നികുതി പിരിക്കാനുള്ള അധികാരം കമ്പനിക്ക് ആയത് ഏത് ഉടമ്പടി പ്രകാരമാണ് ?
ഉത്തരം: 1765 ലെ അലഹബാദ് ഉടമ്പടി
13. 'സഞ്ചാരികൾ കണ്ട കേരളം' - എന്ന പുസ്തകം രചിച്ചതാര്?
ഉത്തരം: വേലായുധൻ പണിക്കശ്ശേരി
14. ആധുനിക ഇന്ത്യ- എന്ന പുസ്തകം രചിച്ചതാര്?
ഉത്തരം: ബിപൻ ചന്ദ്ര
15. മധ്യകാല ഇന്ത്യ എന്ന പുസ്തകം രചിച്ചതാര്?
ഉത്തരം: സതീഷ് ചന്ദ്ര
16. ചവിട്ടുനാടകം എന്ന കലാരൂപം സംഭാവന ചെയ്തത് ഏതു വിദേശ ശക്തിയാണ് ?
ഉത്തരം: പോർച്ചുഗീസുകാർ
17. ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ചത് എവിടെ നിന്നായിരുന്നു ?
ഉത്തരം: ആംസ്റ്റർഡാമിൽ നിന്ന്
18. സൂറത്തിൽ വാണിജ്യ കേന്ദ്രം സ്ഥാപിച്ച വിദേശ ശക്തി ആര്?
ഉത്തരം: ഇംഗ്ലീഷുകാർ
19. 1571 ൽ പൊന്നാനി സന്ധി ഒപ്പ് വെച്ചത് ആരെല്ലാം തമ്മിൽ ആയിരുന്നു ?
ഉത്തരം: പോർച്ചുഗീസുകാരും സാമൂതിരിയും
20. കണ്ണൂരിലെ സെൻറ് ആഞ്ചലോസ് കോട്ട നിർമ്മിച്ചത് ആര്?
ഉത്തരം: പോർച്ചുഗീസുകാർ
21. പോർച്ചുഗീസ് ബന്ധത്തിന്റെ ഫലമായി വികസിച്ച കലാരൂപം ഏത് ?
ഉത്തരം: ചവിട്ടു നാടകം
22. മലബാർ തീരം കേന്ദ്രീകരിച്ച് പോർച്ചുഗീസുകാർക്കെതിരെ നടന്ന ചെറുത്തു നിൽപ്പുകൾക്ക് നേതൃത്വം കൊടുത്ത കൊടുത്ത സാമൂതിരിയുടെ നാവികപ്പടയുടെ തലവൻ ആര് ?
ഉത്തരം: കുഞ്ഞാലി മരയ്ക്കാർമാർ
23. ഡച്ചുകാരുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ ഏതെല്ലാം ?
ഉത്തരം: കൊല്ലം, കൊച്ചി
24. ഹോർത്തുസ് മലബാറിക്കസ് എന്ന പുസ്തകം തയ്യാറാക്കാൻ മുൻകൈ എടുത്ത ഡച്ച് ഗവർണർ ആര് ?
ഉത്തരം: വാൻറീഡ്
25. ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കുന്നതിൽ വാൻ റീഡിനെ സഹായിച്ച മലയാളി വൈദ്യൻ ആര്?
ഉത്തരം: ഇട്ടി അച്യുതൻ വൈദ്യർ
26. ഇന്ത്യയിൽ ഡച്ച് ശക്തി ക്ഷയിക്കാൻ കാരണമായ യുദ്ധം ഏത് ?
ഉത്തരം: കുളച്ചൽ യുദ്ധം
27. കുളച്ചൽ യുദ്ധം നടന്ന വർഷം ഏത് ?
ഉത്തരം: 1741
28. ആരെല്ലാം തമ്മിലാണ് കുളച്ചൽ യുദ്ധം നടന്നത്?
ഉത്തരം: മാർത്താണ്ഡവർമ്മയു ഡച്ചുകാരും
29. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി രൂപീകരിച്ച വർഷം ഏത്?
ഉത്തരം: 1600
30. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ കേന്ദ്രം ഏത് ?
ഉത്തരം: സൂറത്ത്
31. ഫ്രഞ്ച് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിച്ച വർഷം?
ഉത്തരം: 1664
32. ഫ്രഞ്ചുകാരുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ ഏതെല്ലാം ?
ഉത്തരം: പോണ്ടിച്ചേരി, മാഹി, കാരയ്ക്കൽ
33. ആരെല്ലാം തമ്മിലാണ് കർണാട്ടിക് യുദ്ധങ്ങൾ നടന്നത്?
ഉത്തരം: ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും
34. പ്ലാസി യുദ്ധം നടന്ന വർഷം ഏത് ?
ഉത്തരം: 1757
35. ബക്സാർ യുദ്ധം നടന്ന വർഷം?
ഉത്തരം: 1764
36. ആരെല്ലാം തമ്മിലായിരുന്നു ബക്സർ യുദ്ധം നടന്നത്?
ഉത്തരം: ഷാ ആലം രണ്ടാമൻ, ഷൂജാ - ഉദ് - ദൗല മിർ കാസിം എന്നിവരുടെ സംയുക്ത സൈന്യവും ബ്രിട്ടീഷുകാരും
37. ബ്രിട്ടീഷുകാർക്ക് മലബാർ ലഭിച്ചത് ഏത് ഉടമ്പടി പ്രകാരമാണ് ?
ഉത്തരം: ശ്രീരംഗപട്ടണം സന്ധി
38. മൈസൂർ യുദ്ധങ്ങളിലൂടെ ബ്രിട്ടീഷ് ആധിപത്യത്തിൽ ആയ പ്രദേശങ്ങൾ ഏതെല്ലാം ?
ഉത്തരം: മലബാർ,കൂർഗ്
39. സൈനികസഹായവ്യവസ്ഥ കൊണ്ടുവന്നതാര് ?
ഉത്തരം: വെല്ലസ്ലി പ്രഭു
40. ദത്താവകാശ നിരോധന നിയമം നടപ്പാക്കിയത് ആര് ?
ഉത്തരം: ഡൽഹൗസി പ്രഭു
എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയുമായി ബന്ധപ്പെട്ട് വിവിധ സംഘടനകൾ ഡയറ്റുകൾ തയ്യാറാക്കിയ പഠന സഹായികൾ താഴെ നൽകിയിരിക്കുന്നു. അതാത് ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
👉LSS SUPPORT MATERIAL DIET KASARAGOD
👉USS Study Material: Social Science - DIET Kollam
👉USS Study Material (DISA): Primary HM Forum Tirur
👉USS Study Material: Social Science - DIET Kollam
👉USS Study Material (DISA): Primary HM Forum Tirur
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments