എൽഎസ്എസ്, യുഎസ്എസ് പരീക്ഷ: രജിസ്ട്രേഷൻ ഏപ്രിൽ 22 മുതൽ 


ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷകളുടെ രജിസ്ട്രേഷൻ മാർച്ച്‌ 22ന് ആരംഭിക്കും. എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിൽ 26ന് നടക്കും. പേപ്പർ ഒന്ന് പരീക്ഷ രാവിലെ 10.15 മുതൽ ഉച്ചയ്ക്ക് 12വരെയും പേപ്പർ 2 പരീക്ഷ ഉച്ചയ്ക്ക് 1.15 മുതൽ 3വരെയും നടക്കും. 
നാലാം ക്ലാസുകാർക്കുള്ള എൽഎസ്എസിന് രണ്ടു പേപ്പറിലുമായി 60 മാർക്കു നേടുന്നവരും ഏഴാം ക്ലാസുകാർക്കുള്ള യുഎസ്എസിന് 70% മാർക്ക് നേടുന്നവർക്കുമാണ് മൂന്നു വർഷത്തെ സ്കോളർഷിപ് ലഭിക്കുക.  രണ്ടു ക്ലാസിലെയും രണ്ടാം ടേം പരീക്ഷയിലെ ഗ്രേഡ് അടിസ്ഥാനമാക്കിയാണ് പരീക്ഷ എഴുതാനുള്ള യോഗ്യത.
ടൈം ടേബിളും വിശദവിവരങ്ങളും അടങ്ങിയ പരീക്ഷ വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റ് https://pareekshabhavan.kerala.gov.in/ ൽ ലഭ്യമാണ്. സ്കൂൾ  പരീക്ഷകളുടെ പ്രവർത്തന കലണ്ടർ താഴെ. ഒപ്പം വിശദവിവരങ്ങൾ, സിലബസ് എന്നിവയടങ്ങിയ NOTIFICATION ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും നൽകിയിരിക്കുന്നു. 


എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയുമായി ബന്ധപ്പെട്ട് വിവിധ സംഘടനകൾ ഡയറ്റുകൾ തയ്യാറാക്കിയ പഠന സഹായികൾ താഴെ നൽകിയിരിക്കുന്നു. അതാത് ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. 


👉LSS Model Questions - Click here

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here