എൽഎസ്എസ്, യുഎസ്എസ് പരീക്ഷ വിജ്ഞാപനമിറങ്ങി: പരീക്ഷകൾ ഏപ്രിൽ 26ന്
ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷകളുടെ വിജ്ഞാപനം പുറത്തിറങ്ങി. എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിൽ 26ന് നടക്കും. പേപ്പർ ഒന്ന് പരീക്ഷ രാവിലെ 10.15 മുതൽ ഉച്ചയ്ക്ക് 12വരെയും പേപ്പർ 2 പരീക്ഷ ഉച്ചയ്ക്ക് 1.15 മുതൽ 3വരെയും നടക്കും. ടൈം ടേബിളും വിശദവിവരങ്ങളും അടങ്ങിയ പരീക്ഷ വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റ് https://pareekshabhavan.kerala.gov.in/ ൽ ലഭ്യമാണ്. സ്കൂൾ രജിസ്ട്രേഷൻ മാർച്ച് 22ന് ആരംഭിക്കും. പരീക്ഷകളുടെ പ്രവർത്തന കലണ്ടർ താഴെ. ഒപ്പം വിശദവിവരങ്ങൾ, സിലബസ് എന്നിവയടങ്ങിയ NOTIFICATION ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും നൽകിയിരിക്കുന്നു.
എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയുമായി ബന്ധപ്പെട്ട് വിവിധ സംഘടനകൾ ഡയറ്റുകൾ തയ്യാറാക്കിയ പഠന സഹായികൾ താഴെ നൽകിയിരിക്കുന്നു. അതാത് ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
👉LSS SUPPORT MATERIAL DIET KASARAGOD
👉USS Study Material: Social Science - DIET Kollam
👉USS Study Material (DISA): Primary HM Forum Tirur
👉USS Study Material: Social Science - DIET Kollam
👉USS Study Material (DISA): Primary HM Forum Tirur
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments