SMILE - SSLC LEARNING MATERIAL 2023 BY DIET KANNUR- ALL SUBJECTS
SMILE: എസ്.എസ്.എൽ.സി. പഠനസഹായി - ഡയറ്റ് കണ്ണൂർ, കണ്ണൂർ ജില്ലാപഞ്ചായത്ത് - 2023
2023 മാർച്ചില്‍ നടക്കുന്ന എസ് എസ് എൽ സി പൊതുപരീക്ഷയെ ആഹ്ലാദത്തോടെയും ആത്മവിശ്വാസത്തോടെയും അഭിമുഖീകരിക്കാൻ കുട്ടികളെ പ്രാപ്തരാക്കാനും ഓരോ പാഠഭാഗവും മുന്നോട്ട് വെക്കുന്ന പഠന നേട്ടങ്ങൾ ചോദ്യ മാതൃകകളായി അഭിമുഖീകരിക്കാൻ കുട്ടികളെ പ്രാപ്തരാക്കാനും ജില്ലാ പഞ്ചായത്ത്, ഡയറ്റ് കണ്ണുർ, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലെ പരിശീലന മൊഡ്യൂളുകൾ പോസ്റ്റ് ചെയ്യുകയാണ്. SMILE: STD X - STUDY MATERIAL 2023 BY DIET KANNUR- ALL SUBJECTS - pdf ചുവടെ ലിങ്കുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
You can download them at the links given below.
0 Comments