എസ്.എസ്.എല്‍.സി: സോഷ്യൽ സയൻസ് പരീക്ഷയ്ക്ക് സഹായകമായ പഠനസഹായികൾ  


SSLC SOCIAL SCIENCE (ENGLISH & MALAYALAM MEDIUM) STUDY MATERIAL - PDF - DOWNLOAD NOW / STD X SOCIAL SCIENCE NOTES / SCERT CLASS 10 SOCIAL SCIENCE PREVIOUS & MODEL QUESTION PAPERS

SSLC social science പരീക്ഷക്ക് History, Geography  പാഠഭാഗങ്ങളിലെ Focus area, Non-Focus area ചോദ്യമാതൃകകൾ. ഓരോ പാഠഭാഗത്ത് നിന്നും എത്രമാർക്കിന്റെ ചോദ്യങ്ങളുണ്ടാകും ചോദ്യങ്ങൾ ഏത് രീതിയിലായിരിക്കുമെന്നും ഇതിലൂടെ മനസ്സിലാക്കാം. കൂടാതെ Social Science പരീക്ഷയിലെ  4 മാർക്കിന്റെ ചോദ്യമായ (Part III ൽ A വിഭാഗത്തിൽ) Map ൽ അടയാളപ്പെടുത്താനുള്ള ഭൂവിവരങ്ങളെക്കുറിച്ചുള്ള സൂചനകളും ഈ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.
ഇതോടൊപ്പം എസ്.എസ്.എല്‍.സി സോഷ്യൽ സയൻസ് പരീക്ഷയ്ക്ക് സഹായകമായ വിവിധ പഠനസഹായികൾ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം. വിവിധ ഡയറ്റുകളും, അദ്ധ്യാപക ഗ്രുപ്പുകളും തയ്യാറാക്കിയ ഈ പഠനസഹായികൾ ചിലവ മുൻപ് ഈ ബ്ലോഗിൽ ലഭ്യമാക്കിയവയാണ്. വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം അവയെല്ലാം കൂടി ഒരുമിച്ച് ഒറ്റ പോസ്റ്റായി ഇവിടെ നൽകുന്നു. താഴെ നൽകിയിരിക്കുന്ന ലിങ്കുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യുക.
 
SSLC - SOCIAL SCIENCE STUDY MATERIALS



 



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here