STD 2 വാർഷിക പരീക്ഷ മൂല്യനിർണയം 2025: ചോദ്യപേപ്പറുകൾ | Kerala Syllabus Annual Examination Question Papers of Class 2 (English & Malayalam Medium) Download Now!
വാർഷിക പരീക്ഷ: ചോദ്യപേപ്പറുകൾ STD II | Kerala Syllabus Annual Examination 2025 Question Papers and Answer Keys of Class 2 (English & Malayalam Medium) Download Now! | Annual Exam Previous Year's Question Papers of Class 2
ഈ വർഷത്തെ (2025) രണ്ടാം ക്ലാസ്സിലെ വാർഷിക പരീക്ഷയിലെ ചോദ്യ പേപ്പറുകൾ (മലയാളം, ഇംഗ്ലീഷ് മീഡിയം) ലഭ്യമായ ഉത്തര സൂചികകളും പോസ്റ്റ് ചെയ്യുന്നു. ചോദ്യ പേപ്പറുകൾ കിട്ടുന്ന മുറയ്ക്ക് പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതാണ്. ചോദ്യപേപ്പറുകൾ ചുവടെയുള്ള ലിങ്കുകളിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. Class 2 Annual Evalution Question Papers (All Subjects) English & Malayalam Medium 2025 - pdf ചുവടെ ലിങ്കുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ചോദ്യപേപ്പർ, ഉത്തരസൂചിക, പഠനസഹായികൾ തുടങ്ങിയവ അയക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9567456250 or textbookall@gmail.com
0 Comments