എസ്.എസ്.എൽ.സി. സാമൂഹ്യ ശാസ്ത്രം പരീക്ഷാ സഹായി: ഇന്ത്യയുടെ ഭൂപടം | SSLC INDIA MAP STUDY
ഈ വര്‍ഷം എസ്.എസ്.എല്‍.സി സാമൂഹ്യശാസ്ത്ര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി ഇന്ത്യയുടെ ഭൂപടം. പ്രധാനമായും പരീക്ഷയ്ക്ക് ചോദിക്കുന്ന ഭാഗങ്ങൾ അടയാളപ്പെടുത്തിയത് താഴെനിന്നും ഡൗൺലോഡ് ചെയ്യാം. ഒപ്പം എസ്.എസ്.എല്‍.സി പരീക്ഷയ്ക്കാവശ്യമായ വിവിധ പഠന സഹായികളുടെ ലിങ്കും നൽകിയിട്ടുണ്ട്.ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ്.
0 Comments