SSLC Examination March 2025 Social Science Examination Adjustments (English & Malayalam Medium)


എസ്‌.എസ്‌.എൽ.സി പരീക്ഷ മാർച്ച്‌ 2025 - സാമൂഹ്യശാസ്ത്ര പരീക്ഷയിലെ ക്രമീകരണങ്ങൾ 

2025 മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ ഉള്ളടക്ക ഭാരവും കുട്ടികളുടെ പരീക്ഷാസമ്മർദവും ലഘൂകരിക്കുന്നതിനായി സാമൂഹ്യശാസ്ത്ര ചോദ്യപേപ്പറിൽ ചില ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്‌.

 സാമുഹ്യശാസ്ത്ര പരീക്ഷാപേപ്പറിൽ എ, ബി എന്നിങ്ങനെ രണ്ടു ഭാഗങ്ങൾ  ഉണ്ടായിരിക്കും. രണ്ട്‌ ഭാഗങ്ങൾക്കും 40 വീതം സ്കോറുകളാണ്‌ നല്‍കിയിരിക്കുന്നത്‌. “എ” വിഭാഗത്തിലെ എല്ലാ ചോദ്യങ്ങൾക്കും നിർബന്ധമായും ഉത്തരമെഴുതേണ്ടതാണ്‌. “ബി” വിഭാഗത്തിലുള്ള ചോദ്യങ്ങളിൽ നിന്ന്‌ നിശ്ചിത എണ്ണം തിരഞ്ഞെടുത്ത്‌ ഉത്തരം എഴുതുന്നതിന്‌ അവസരം ലഭിക്കും.

• സാമുഹ്യശാസ്ത്രത്തിന്‌ രണ്ട്‌ പാഠപുസ്തകങ്ങളാണ്‌ നിർദേശിച്ചിരിക്കുന്നത്‌. സാമൂഹ്യശാസ്ത്രം ഒന്നിലും സാമുഹ്യശാസ്ത്രം രണ്ടിലും 40 സ്കോർ വീതമുള്ള ചോദ്യപേപ്പറിൽ “എ', 'ബി' എന്നിങ്ങനെ രണ്ട്‌ പാർട്ടുകൾ ഉണ്ട്‌. പാർട്ട്‌  "എ" യിൽ 40 സ്കോറും പാര്‍ട്ട്‌ 'ബി'യിൽ 40 സ്കോറുമാണുള്ളത്‌.

 നിർബന്ധമായും ചോദ്യങ്ങൾ ഉള്‍പ്പെടുത്തേണ്ട യുണിറ്റുകളിൽ നിന്നുള്ള ചോദ്യങ്ങളാണ്‌ പാർട്ട്‌ “എ” യിൽ നല്‍കിയിട്ടുള്ളത്‌. തിരഞ്ഞെടുത്ത്‌ പഠിക്കേണ്ട യൂണിറ്റുകളിൽ നിന്നുള്ള ചോദ്യങ്ങളാണ്‌ പാർട്ട്‌ 'ബി' യിൽ ഉള്ളത്‌. ഇതിലുടെ പഠനത്തിനായി നിർദേശിച്ചിരിക്കുന്ന പാഠഭാഗങ്ങളിൽ നിന്ന്‌ ആറ്‌ അധ്യായങ്ങൾ  ഒഴിവാക്കി പരീക്ഷാതയ്യാറെടുപ്പ്‌ നടത്തുവാൻ കുട്ടികൾക്ക്‌ കഴിയും.


 പാഠഭാഗങ്ങൾ സംബന്ധിച്ച വിശദ വിവരങ്ങൾ (English & Malayalam Medium) താഴെ നൽകുന്നു. ഒപ്പം ഡൗൺലോഡ് ലിങ്ക് ഏറ്റവും താഴെയായി നൽകിയിട്ടുണ്ട്. 
എസ്.എസ്.എൽ.സി. പഠനസഹായികൾ താഴെ നിന്നും ഡൗൺലോഡ് ചെയ്യുക
👉എസ്‌.എസ്‌.എൽ.സി സാമൂഹ്യശാസ്ത്ര പരീക്ഷയിലെ ക്രമീകരണങ്ങൾ 2025 PDF - ഇവിടെ ക്ലിക്കുക 
👉SSLC SMILE - 2025 STUDY MATERIALS (ALL SUBJECTS) 
👉SSLC EQUIP - 2024 EXAM STUDY MATERIALS (ALL SUBJECTS) 
👉SSLC SMILE - 2024 EXAM STUDY MATERIALS (ALL SUBJECTS) 
👉SAMAGRA SHIKSHA KERALA SOCIAL SCIENCE EXAM MATERIAL - 2024 
👉INDIA MAP STUDY - CLICK HERE 
👉SSLC EXAM TIME TABLE 2024 - CLICK HERE 
എസ്.എസ്.എൽ.സി. പഠനസഹായികൾ, PREVIOUS QUESTION PAPERS & SSLC 2023 താഴെ നിന്നും ഡൗൺലോഡ് ചെയ്യുക
👉SSLC ANNUAL EXAM MARCH 2023 - QUESTION PAPERS AND ANSWER KEYS
👉SSLC SOCIAL SCIENCE II (GEOGRAPHY) - IMPORTANT QUESTIONS BASED ON COMPULSORY CHAPTERS - CLICK HERE
👉SSLC MODEL EXAM 2023 - QUESTION PAPERS AND ANSWER KEY (ALL SUBJECTS) ENGLISH AND MALAYALAM MEDIUM - CLICK HERE
👉INDIA MAP STUDY (ഇന്ത്യയുടെ ഭൂപടം: പഠിക്കാനുള്ള വിവരങ്ങൾ അടയാളപ്പെടുത്തിയത്) - CLICK HERE
👉SSLC PRE MODEL EXAM 2023 - MALAPPURAM DISTRICT -VIJAYABHERI - NEW PATTERN QUESTION PAPERS - CLICK HERE
👉SSLC EQUIP QUESTION POOL 2023 BY DISTRICT PANCHAYATH AND DIET KASARAGOD (ALL SUBJECTS) - CLICK HERE
👉SSLC PARIHARA BODHANAM STUDY MATERIALS 2023 BY TVM MUNICIPALITY AND DIET THIRUVANANTHAPURAM - CLICK HERE
👉SSLC SOCIAL SCIENCE PRE-MODEL QUESTION PAPER 2023 - CLICK HERE
👉VIJAYAPADHAM SSLC PRE MODEL EXAM 2023 QUESTION PAPERS AND ANSWER KEYS - CLICK HERE
👉SSLC UJWALAM 2023 - STUDY MATERIALS (ALL SUBJECTS) - CLICK HERE
👉SSLC ABOVE D+ MODULE - HM FORUM OTTAPPALAM 2023 - CLICK HERE
👉SMILE - SSLC LEARNING MATERIAL 2023 BY DIET KANNUR - CLICK HERE
👉SSLC STUDY NOTES (ALL SUBJECTS) ENGLISH & MALAYALAM MEDIUM - CLICK HERE
SSLC STUDY MATERIAL 2022
SSLC STUDY MATERIAL 2022 DIET PALAKKAD (ENGLISH & MALAYALAM MEDIUM) - CLICK HERE
RESONANCE SSLC STUDY MATERIAL (ALL SUBJECTS) ENGLISH & MALAYALAM MEDIUM 2022 - CLICK HERE
DISA 22 SSLC MODEL EXAMINATION QUESTION PAPERS WITH ANSWER KEY - CLICK HERE
PRACHODIKA 2022 SSLC STUDY MATERIAL- DIET THRISSUR - CLICK HERE
SSLC STUDY MATERIAL (VIDYAJYOTHI) ALL SUBJECTS ENGLISH & MALAYALAM MEDIUM 2022 - CLICK HERE
SSLC അടിസ്ഥാനപാഠാവലി STUDY MATERIAL​ 2022 - CLICK HERE
SSLC BIOLOGY (ENGLISH & MALAYALAM MEDIUM) STUDY MATERIAL 2022 - CLICK HERE
SSLC CHEMISTRY (ENGLISH & MALAYALAM MEDIUM) STUDY MATERIAL - CLICK HERE
SSLC CHEMISTRY A+ STUDY MATERIAL 2022 (ENGLISH & MALAYALAM MEDIUM - CLICK HERE
SSLC PHYSICS (ENGLISH & MALAYALAM MEDIUM) STUDY MATERIA 2022 - CLICK HERE
SSLC PHYSICS FULL REVISION MODULE 2022 (ENGLISH & MALAYALAM MEDIUM) - CLICK HERE
SSLC MATHEMATICS UNIT TEST BASED ON ALL CHAPTERS QUESTIONS WITH ANSWER KEY​ 2022 - CLICK HERE
SSLC HINDI STUDY MATERIAL​ 2022 - CLICK HERE
SSLC SOCIAL SCIENCE (ENGLISH & MALAYALAM MEDIUM) STUDY MATERIAL 2022 - CLICK HERE
SSLC PREVIOUS EXAM QUESTION PAPERS
SSLC SOCIAL SCIENCE QUESTION PAPERS & ANSWER KEYS 2016-2021 ENGLISH AND MALAYALAM MEDIUM - CLICK HERE
SSLC EXAM MARCH 2022 - QUESTION PAPERS AND ANSWER KEYS (ALL SUBJECTS) ENGLISH AND MALAYALAM MEDIUM - CLICK HERE
SSLC MODEL EXAM 2022 - QUESTION PAPERS AND ANSWER KEY (ALL SUBJECTS) ENGLISH AND MALAYALAM MEDIUM - CLICK HERE
SSLC MODEL PRE MODEL EXAM QUESTION PAPERS 2022 (ALL SUBJECTS) ENGLISH AND MALAYALAM MEDIUM BY DIET TVM - CLICK HERE
KITE@ SCHOOL - SSLC MARCH 2022- ICT MODEL PRACTICAL QUESTIONS - ENGLISH AND MALAYALAM MEDIUM BY DIET TVM - CLICK HERE
SSLC ANNUAL EXAMINATION-2022 MARCH - ENGLISH-NEW EVALUATION PATTERN MODEL QUESTION PAPERS - CLICK HERE
ഒന്നുമുതൽ പ്ലസ്ടുവരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കുംഅധ്യാപകർക്കും ആവശ്യമായ എല്ലാ പഠന സഹായികളും ഈ ബ്ലോഗിൽ ലഭിക്കും. അവയുടെ ലിങ്കുകൾ ചുവടെ നൽകുന്നു. ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാന്‍ ഇവിടെ ക്ലിക്കുക
വാട്സാപ്പ്‌ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്കുക.
 Telegram ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്കുക.

SCERT Kerala High School Study Material
STD X (All Subjects) Study Material
STD IX (All Subjects) Study Material
STD VIII (All Subjects) Study Material
SCERT UP Class Study Material
STD VII (All Subjects) Study Material
STD VI (All Subjects) Study Material
STD V (All Subjects) Study Material
SCERT LP Class Study Material
STD IV (All Subjects) Study Material
STD III (All Subjects) Study Material
STD II (All Subjects) Study Material
STD I (All Subjects) Study Material
Some Important Links
SCERT KERALA TEXTBOOKS (1 to 12) ENGLISH & MALAYALAM MEDIUM
Teachers Handbook (1 to 12) All Subjects
NCERT / CBSE TEXTBOOKS
Teachers Handbook (CBSE)
NCERT / CBSE STDY NOTES (1 to 12) All Subjects
VHSE Reference Book
LSS, USS STUDY MATERIAL
QUIZ (ദിനാചരണങ്ങള്‍)
PREVIOUS QUESTION PAPERS (ALL CLASSES)
WORKSHEET (ALL CLASSES)
NTSE STUDY MATERIAL
Hello English Study Material
NMMSE STUDY MATERIAL
FIRST BELL 2.0 VIDEOS (ALL CLASSES)
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാന്‍ (ALL IN ONE)
You May Also Like
PSC Solved Question Papers
PSC TODAY's EXAM ANSWER KEY
PSC EXAM PROGRAMME - DATE, TIME, PREVIOUS QUESTIONS
CURRENT AFFAIRS QUESTIONS​ (ENGLISH)
CURRENT AFFAIRS QUESTIONS​ (MALAYALAM)
PSC 10th, +2 Level Questions & Answers
PSC Degree Level Questions & Answers
PSC SHORTLISTS
PSC RANK LISTS
PSC FINAL ANSWER KEY
K-TET, C-TET, SET EXAM QUESTIONS