സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷ മെയ് നാലുമുതൽ
The Central Board of Secondary Education (CBSE) on Tuesday announced the official date sheet for the CBSE board exams 2021. Nearly 30 lakh students are set to appear for the CBSE Board exam 2021 this year. The CBSE exams for Classes 10 and 12 will commence on May 4 and will end on June 10, 2021. The CBSE result 2021 for Class 10 and Class 12 will be declared on July 15.
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ മെയ് നാലു മുതൽ ജൂൺ 11വരെ നടക്കുമെന്ന് സി.ബി.എസ്.ഇ ബോർഡ് അറിയിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകൾക്കുള്ള പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിക്കും.
പത്താം ക്ലാസ് പരീക്ഷകൾ മെയ് നാലിന് ആരംഭിച്ച് ജൂൺ ഏഴിന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മെയ് നാല് മുതൽ ജൂൺ 11 വരെയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്റിയാൽ നിഷാങ്ക് വിഡിയോ കോൺഫ്രൻസിലൂടെയാണ് പരീക്ഷാത്തീയതി പ്രഖ്യാപിച്ചത്. പ്രധാന വിഷയങ്ങളുടെ പരീക്ഷകൾക്കിടയിൽ പഠിക്കാനായി കൂടുതൽ ദിവസങ്ങൾ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജൂലൈ 15ഓടെ പരീക്ഷാഫലം പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പരീക്ഷാ Time Table താഴെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
CBSE 10th & 12th Board Exam Date Sheet 2021: Updates
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
0 Comments