കേരളത്തിലെ ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി Plus Two ന്റെ പ്രാക്ടിക്കൽ നോട്ടുകൾ ഇവിടെ ചേർക്കുന്നു. വളരെ ലളിതമായ രീതിയിൽ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് ഫുൾ മാർക്ക് നേടാൻ പറ്റുന്ന തരത്തിൽ ഉള്ള നോട്ടുകൾ ആണ് നിങ്ങൾക്ക് വേണ്ടി അധ്യാപകർ തയാറാക്കിയിരിക്കുന്നത്. Plus Two Practical Detailed Notes - 2023 pdf ചുവടെ ലിങ്കുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
You can download them at the links given below.
+2 പ്രാക്ടിക്കൽ പരീക്ഷ സഹായി - 2023 താഴെ നിന്നും ഡൗൺലോഡ് ചെയ്യുക
0 Comments