Samagra Shiksha Kerala -SSLC Social Science Exam Study Materials 2023-24. pdf
സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തില്‍ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം ഭാഗം 1, 2 അധിക പഠനസഹായി എസ്.സി.ഇ.ആര്‍.ടിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇവ സമഗ്രശിക്ഷാ കേരളയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇവ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ്. Samagra Shiksha Kerala - SSLC Social Science Exam Study Materials 2023-24 - pdf.
You can download them at the links given below.
SSLC സാമൂഹ്യശാസ്ത്രം പരീക്ഷാ സഹായി
Samagra Shiksha Kerala - SSLC Social Science Exam Materials 2023-24
0 Comments