The Revised Higher Secondary Public Examination (PLUS TWO)Time- Table 2022

ജെ.ഇ.ഇ പ്രധാന പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ (18/04/2022) നടത്താനിരുന്ന രണ്ടാം വര്‍ഷ ഹയർ സെക്കണ്ടറി ഇംഗ്‌ളീഷ്‌ പരീക്ഷ (24/04/2022) (ശനിയാഴ്ച) ലേക്കും 20/04/2022 നടത്താനിരുന്ന ഫിസിക്സ്, എക്കണോമിക്സ് പരീക്ഷകൾ 26/04/2022 (ചൊവ്വാഴ്ച) ലേക്കും മാറ്റി വച്ചിരിക്കുന്നു. പരീക്ഷാ സമയക്രമത്തിൽ മാറ്റമുണ്ടായിരിക്കുകയില്ല.  
DateSubjects
30-03-2022 WednesdaySOCIOLOGY, ANTHROPOLOGY, ELECTRONIC SERVICE TECHNOLOGY (OLD),ELECTRONIC SYSTEMS
01-04-2022 FridayCHEMISTRY, HISTORY, ISLAMIC HISTORY & CULTURE, BUSINESS STUDIES, COMMUNICATIVE ENGLISH
05-04-2022 TuesdayMATHEMATICS, PART III LANGUAGES, SANSKRIT SASTRA, PSYCHOLOGY
07-04-2022 ThursdayPART II LANGUAGES, COMPUTER INFORMATION TECHNOLOGY (OLD), COMPUTER SCIENCE AND INFORMATION TECHNOLOGY
11-04-2022 MondayGEOGRAPHY, MUSIC, SOCIAL WORK, GEOLOGY, ACCOUNTANCY
13-04-2022 WednesdayBIOLOGY, ELECTRONICS,POLITICAL SCIENCE, SANSKRIT SAHITHYA, COMPUTER APPLICATION, ENGLISH LITERATURE
22-04-2022 FridayHOME SCIENCE, GANDHIAN STUDIES, PHILOSOPHY, JOURNALISM, COMPUTER SCIENCE, STATISTICS
23-04-2022 SaturdayPART I ENGLISH
26-04-2022 TuesdayPHYSICS, ECONOMICS

👉Download Kerala Plus Two Public Exam Time Table(Revised) 2022

2021-22 വര്‍ഷത്തെ 1 മുതല്‍ 9 വരെയുള്ള ക്ലാസ്സുകളുടെ വാര്‍ഷിക പരീക്ഷകള്‍ 2022 മാര്‍ച്ച്‌ 23 മുതല്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌.1 മുതല്‍ 4 വരെ ക്ലാസ്സുകളില്‍ വര്‍ക്ക്ഷീറ്റ്‌ മാതൃകയിലാണ്‌ വാര്‍ഷിക പരീക്ഷാ ചോദ്യപേപ്പർ തയ്യാറാക്കിയിട്ടുള്ളത്‌. 5 മുതല്‍ 9 വരെയുള്ള ക്ലാസ്സുകള്‍ക്ക്‌ ചോദ്യപേപ്പർ നല്‍കി വാര്‍ഷിക മൂല്യനിര്‍ണ്ണയം നടത്തും. എല്‍.പി. ക്ലാസ്സുകളിലെ കുട്ടികളോട്‌ പരീക്ഷാ ദിവസങ്ങളില്‍ ക്രയോണുകള്‍ / കളര്‍ പെന്‍സില്‍ കരുതാന്‍ നിര്‍ദ്ദേശം നല്‍കേണ്ടതാണ്‌. 5 മുതല്‍ 7 വരെ ക്ലാസ്സുകളില്‍ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്‌സ്‌ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
 8, 9 ക്ലാസ്സുകളിലെ ചോദ്യപേപ്പറുകളുടെ ഘടന മുന്‍വര്‍ഷങ്ങളിലേത് പോലെ ആയിരിക്കും.

 



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here