എസ്.എസ്.എല്‍.സി: ഗണിതം പരീക്ഷയ്ക്ക് സഹായകമായ പഠനസഹായികൾ  


SSLC MATHEMATICS (ENGLISH & MALAYALAM MEDIUM) STUDY MATERIAL - PDF - DOWNLOAD NOW / STD X MATHEMATICS NOTES / SCERT CLASS 10 MATHS PREVIOUS & MODEL QUESTION PAPERS

2022 ഏപ്രിൽ 19 ന് നടക്കുന്ന SSLC ഗണിതം പരീക്ഷക്ക് MATHEMATICS പാഠഭാഗങ്ങളിലെ Focus area, Non-Focus area ചോദ്യമാതൃകകൾ. ഓരോ പാഠഭാഗത്ത് നിന്നും എത്രമാർക്കിന്റെ ചോദ്യങ്ങളുണ്ടാകും ചോദ്യങ്ങൾ ഏത് രീതിയിലായിരിക്കുമെന്നും ഇതിലൂടെ മനസ്സിലാക്കാം.
ഇതോടൊപ്പം എസ്.എസ്.എല്‍.സി MATHEMATICS പരീക്ഷയ്ക്ക് സഹായകമായ വിവിധ പഠനസഹായികൾ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം. വിവിധ ഡയറ്റുകളും, അദ്ധ്യാപക ഗ്രുപ്പുകളും തയ്യാറാക്കിയ ഈ പഠനസഹായികൾ ചിലവ മുൻപ് ഈ ബ്ലോഗിൽ ലഭ്യമാക്കിയവയാണ്. വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം അവയെല്ലാം കൂടി ഒരുമിച്ച് ഒറ്റ പോസ്റ്റായി ഇവിടെ നൽകുന്നു. താഴെ നൽകിയിരിക്കുന്ന ലിങ്കുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യുക.
 
SSLC - MATHEMATICS STUDY MATERIALS



 



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here