സ്‌കൂൾ പ്രവേശനോത്സവം - 2022 സർക്കുലർ
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാനതല സ്‌കുള്‍ പ്രവേശനോത്സവം തിരുവനന്തപുരം ജില്ലയില്‍ ഗവ. എച്ച്.എസ്.എസ്, കഴക്കൂട്ടത്ത് വച്ച് 2022 ജൂണ്‍ 1 ന് ബഹുമാനപ്പെട്ട കേരളാ മുഖ്യമന്തി ഉദ്ഘാടനം ചെയ്യുകയാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്തി, ജനപ്രതിനിധികള്‍, കലാസാംസ്കാരിക വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം പങ്കെടുക്കുന്ന പരിപാടി വിജയിപ്പിക്കുന്നതിനാവശ്യമായ ഒരുക്കങ്ങള്‍ നടത്തുന്നതിനും പ്രവേശനോത്സവ പരിപാടിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുമുള്ള നിര്‍ദ്ദേശങ്ങള്‍ ഉൾപ്പെടുത്തിയ സർക്കുലർ താഴെ നൽകിയിരിക്കുന്ന ലിങ്കുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യുക.
👉PLUS ONE IMPROVEMENT / SUPPLEMENTARY EXAMINATION, JANUARY – 2022 QUESTION PAPERS - PDF - Click here
👉 Quiz
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
0 Comments