എസ്. എസ്. എല്‍. സി. പഠന സഹായി (FOCUS AREA) പാലക്കാട് ഡയറ്റ്
ഈ അദ്ധ്യയനവര്‍ഷത്തെ എസ്.എസ്.എല്‍.സി. പൊതുപരീക്ഷകള്‍ 2021 മാര്‍ച്ച് 17-ന് ആരംഭിക്കുകയാണ്. ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ ആത്മവിശ്വാസത്തോടെ നേരിടാനും സമയബന്ധിതമായി പരീക്ഷ എഴുതുന്നതിനും കുട്ടികളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ഡയറ്റിന്റെ നേതൃത്വത്തില്‍ താരതമ്യേന പ്രയാസം അനുഭവപ്പെടുന്ന വിഷയങ്ങളായി പറയപ്പെടുന്ന ഇംഗ്ലീഷ്, ഗണിതം, ഊര്‍ജതന്ത്രം, രസതന്ത്രം, ബയോളജി, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളുടെ പഠനപിന്തുണാ സാമഗ്രി ആണ് ചുവടെ ലിങ്കുകളില്‍..
More Study Materials
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
0 Comments